If you're trying to practice your Malayalam Reading then the page below should help. You will be able to sharpen your comprehension and understanding of the sample text below, which is part of the Article 26 and 27 from the Universal Declaration of Human Rights. The first section is in Malayalam and the second part is in English. Also don't forget to check the rest of our other lessons listed on Learn Malayalam. Enjoy the rest of the lesson!
Read the following text very carefully and see what you can understand without looking at the English translation, and see what you understood from it.
Malayalam Reading |
---|
വകുപ്പ് 26. 1) വിദ്യാഭാസത്തിന്ന് എല്ലാവര്ക്കും അവകാശമുണ്ട്. എലിമെണ്ടറി വിദ്യാഭ്യാസമെങ്കിലും സൌജന്യമായിരിക്കേണ്ടതാണ്. എലിമെണ്ടറി വിദ്യാഭ്യാസം നിര്‍ബന്ധമായിരിക്കേണ്ടതുമാണ്. സാങ്കേതിക വിദ്യാഭ്യാസം പൊതുവായി സിദ്ധിക്കത്തക്ക നിലക്കും ഉപരിവിദ്യാഭ്യാസം യോഗ്യതക്കനുസരിച്ചു എല്ലാവര്ക്കും തുല്യമായി പ്രവേശനമുള്ള നിലക്കുമായിരിക്കേണ്ടതാണ്. 2) വ്യക്തിത്വത്തിന്റെ പരിപൂര്‍ണ്ണവളര്‍ച്ചക്കും മൌഷ്യാവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുന്നതിന്നുമായിരിക്കണം വിദ്യാഭ്യാസം ചെയ്യിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സൌഹാര്‍ദ്ദവും സഹിഷ്ണുതയും പുലര്‍ത്തുക ലോകസമാധാനത്തിന്നായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസമിതിയുടെ പ്രവര്‍ത്തനങ്ങളെ പുരോഗമിപ്പിക്കുക എന്നിവയെല്ലാം വിദ്യാഭ്യാസം കൊണ്ട് സാധിക്കേണ്ടതാണ്. 3)ഏതു തരത്തിലുള്ള വിദ്യാഭ്യാസമാണ് തങ്ങളുടെ കുട്ടിക്ക് നല്‍കേണ്ടതെന്ന് മുന്‍കൂട്ടി തീര്‍ച്ചയാക്കുവാനുള്ള അധികാരം രക്ഷിതാക്കന്മാര്‍ക്കുണ്ടായിരിക്കുന്നതാണ്. വകുപ്പ് 27. 1) സമുദായത്തിലെ സാംസ്കാരിക സംരംഭങ്ങളില്‍ പങ്കെടുക്കുന്നതിന്നും, കലകളെ ആസ്വദിക്കുന്നതിന്നും, ശാസ്ത്രീയ പുരോഗതിയിലും തന്മൂലമുണ്ടാകുന്ന ഗുണങ്ങളിലും ഭാഗഭാക്കാവുന്നതിന്നും എല്ലാവര്ക്കും അവകാശമുള്ളതാണ്. 2) കലാകാരനും ഗ്രന്ഥകാരനും ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവനു അവരവരുടെ പ്രയത്നഫലങ്ങളില്‍ നിന്നുണ്ടാവുന്ന ധാര്‍മ്മികവും ഭൌതികവുമായ ആദായങ്ങളെ സുരക്ഷിതങ്ങളാക്കുവാനുള്ള അവകാശങ്ങള്‍ ഉണ്ട്. |
Below is the translation of the above text, check what you understood without the help of the dictionary, after reading the translation one time, go back up and read the Malayalam text and see if you can recognize the more words this time.
English Translation |
---|
Article 26 1. Everyone has the right to education. Education shall be free, at least in the elementary and fundamental stages. Elementary education shall be compulsory. Technical and professional education shall be made generally available and higher education shall be equally accessible to all on the basis of merit. 2. Education shall be directed to the full development of the human personality and to the strengthening of respect for human rights and fundamental freedoms. It shall promote understanding, tolerance and friendship among all nations, racial or religious groups, and shall further the activities of the United Nations for the maintenance of peace. 3. Parents have a prior right to choose the kind of education that shall be given to their children. Article 27 1. Everyone has the right freely to participate in the cultural life of the community, to enjoy the arts and to share in scientific advancement and its benefits. 2. Everyone has the right to the protection of the moral and material interests resulting from any scientific, literary or artistic production of which he is the author. |
Reading and comprehension are very important in Malayalam. Once you're done with Malayalam Reading, you might want to check the rest of our Malayalam lessons here: Learn Malayalam. Don't forget to bookmark this page.
Menu: | |||
The links above are only a small sample of our lessons, please open the left side menu to see all links.