Trying to find some Malayalam phrases? Below we have listed many useful expressions including: Greeting Phrases | Farewell Expressions | Holidays and Wishes | How to Introduce Yourself | Romance and Love Phrases | Solving a Misunderstanding | Asking for Directions | Emergency Survival Phrases | Hotel Restaurant Travel Phrases | Daily Expressions | Cuss Words (Polite) | Writing a Letter | Short Expressions and words
Also don't forget to check the rest of our other lessons listed on Learn Malayalam. Enjoy the rest of the lesson!
Enjoy these Malayalam expressions, but don't forget to bookmark this page for future reference.
English | Malayalam Phrases |
---|---|
Greeting | ആശംസകള്‍ |
Hi! | ഹലോ |
Welcome! (to greet someone) | അഹഹ് |
Hello my friend! | ഹേ, സുഹൃത്തെ |
How are you? (friendly) | എന്തൊക്കെ ഉണ്ട് |
How are you? (polite) | സൌഖ്യമാണോ? |
I'm fine, thank you! | ഓ, നല്ലത് |
And you? (friendly) | അഹ്ഹ്, നിങ്ങള് |
And you? (polite) | താങ്ങളോ? |
Good | നല്ലത് |
Not so good | ആഹ, ഒരുമാതിരി |
Long time no see | വളരെനാളായി കണ്ടിട്ട് |
What's new? | എന്തൊക്കെയുണ്ട് പുതിയത്? |
Nothing new | ഒന്നുമില്ല |
Thank you (very much)! | പെരുത്ത നന്ദി |
You're welcome! (for "thank you") | ഓ, ഇതൊക്കെഎന്താ |
My pleasure | എന്റെ സന്തോഷം |
Come in! (or: enter!) | വന്നാട്ടെ |
Make yourself at home! | നമ്മള്‍ തമ്മില്‍ എന്ത് ഔപചാരികത |
Farewell Expressions | |
Have a nice day! | ശുഭ ദിനം |
Good night! | ഗുഡ് നൈറ്റ് |
See you later! | പിന്നെ കാണാം |
See you soon! | താമസിയാതെ കാണാം |
See you tomorrow! | നാളെ കാണാം |
Good bye! | ഗുഡ് ബൈ |
Have a good trip! | യാത്ര ശുഭമാകട്ടെ |
I have to go | ഞാന്‍ പോകുകയാണ് |
I will be right back! | ഉടന്‍ വരാം |
Holidays and Wishes | |
Good luck! | ഭാഗ്യമുണ്ടാകട്ടെ |
Happy birthday! | പിറന്നാള്‍ ആശംസകള്‍ |
Happy new year! | പുതുവര്‍ഷാസംശകള്‍ |
Merry Christmas! | ക്ര്സ്തുമസ് ആശംസകള്‍ |
Congratulations! | അഭിനന്ദനങ്ങള്‍ |
Best wishes! | ശുഭാശംസകള്‍ |
Cheers! (or: to your health) | ചീയെര്സ് |
Accept my best wishes | നിങ്ങള്ക്ക് എന്റെ ശുഭാശംസകള്‍ |
How to Introduce Yourself | |
What's your name? | അങ്ങേയുടെ പേരെന്താ? |
My name is (John Doe) | എന്റെ പേര് ജോണ്‍ ഡോ |
Nice to meet you! | കണ്ടുമുട്ടിയത്തില്‍ വളരെ സന്തോഷം. |
Where are you from? | അങ്ങ് എവിടെന്നാണ്? |
I'm from (the U.S/ India) | ഞാന്‍ യു എസ് എ / ഇന്‍ഡ്യ യില്‍ നിന്നാണ് |
I'm (American/ Indian) | ഞാന്‍ അമേരിക്കനാണ് / ഇന്ത്യക്കാരനാണ് |
Where do you live? | എവിടെ താമസിക്കുന്നു? |
I live in (the U.S/ India) | ഞാന്‍ യു എസ് എ / ഇന്‍ഡ്യ യില്‍ ആണ് |
Do you like it here? | ഇവിടെ ഇഷ്ടമാണോ? |
India is a beautiful country | ഇന്‍ഡ്യ സുന്ദരമായ രാജ്യമാണ് |
What do you do for a living? | എന്ത് ചെയ്യുന്നു? |
I'm a (teacher/ student/ engineer) | ഞാന്‍ അധ്യാപകനാണ് / വിദ്യാര്ഥി ആണ് / എഞ്ചിനീയര്‍ ആണ് |
Do you speak (English/ Malayalam)? | ഇംഗ്ലീഷ് സംസാരിക്കുമോ? / മലയാളം സംസാരിക്കുമോ? |
Just a little | ഓ കുറേശ്ശ |
I like Malayalam | എനിക്ക് മലയാളം ഇഷ്ടമാണ് |
I'm trying to learn Malayalam | മലയാളം പഠിക്കാന്‍ ശ്രമിക്കുന്നു. |
It's a hard language | ഇതൊറു പ്രയാസമുള്ള ഭാഷയാണ് |
It's an easy language | ഈ ഭാഷ എളുപ്പമാണ് |
Oh! That's good! | ഓ, കൊള്ളാമല്ലോ |
Can I practice with you? | എന്നെ പഠിക്കാന്‍ സഹായിക്കുമോ? |
I will try my best to learn | ഞാന്‍ കഴിവതും പഠിക്കാന്‍ ശ്രമിക്കാം |
How old are you? | എത്ര വയസ്സായി ? |
I'm (twenty one, thirty two) years old | എനിക്ക് ഇരുപത്തിയൊന്നു വയസ്സ്‌ുണ്ട് / മുപ്പത്തിരണ്ട് വയസ്സുണ്ട് |
It was nice talking to you! | തങ്ങളുമായി സംസാരിച്ചതില്‍ വളരെ സന്തോഷം . |
It was nice meeting you! | തങ്ങളെ കണ്ടുമുട്ടിയത് നന്നായി |
Mr.../ Mrs. .../ Miss... | ശ്രി / ശ്രിമതി / കുമാരി |
This is my wife | ഇതെന്റെഭാര്യയാണ് |
This is my husband | ഇതെന്റെഭര്താവാ ണ് |
Say hi to Thomas for me | തോമസിനോട് എന്റെ അന്വേഷണം പറയു |
Romance and Love Phrases | |
Are you free tomorrow evening? | നാളെ വൈകിട്ട് നിങ്ങള്‍ക് ഒഴിവു ഉണ്ടോ ? |
I would like to invite you to dinner | നിങ്ങളെ അത്താഴ വിരുന്നിനു ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു. |
You look beautiful! (to a woman) | നിന്നെ കാണാന്‍ നല്ല ചന്ദമുണ്ട്. |
You have a beautiful name | നിന്റെ പേര് കൊള്ളാം |
Can you tell me more about you? | നിന്നെപറ്റി കുറെകുടി പറയാമോ? |
Are you married? | കല്യാണം കഴിച്ചതാണോ ? |
I'm single | ഞാന്‍ ഒറ്റക്കാണ് |
I'm married | ഞാന്‍ വിവാഹിതനാണ് |
Can I have your phone number? | നിങ്ങളുടെ ഫോണ്‍ നമ്പര്‍ തരാമോ ? |
Can I have your email? | നിങ്ങളുടെ ഇമെയില്‍ തരാമോ ? |
Do you have any pictures of you? | നിങ്ങളുടെ ഫോടോ എന്ന്തേ ലും ഉണ്ടോ? |
Do you have children? | കുട്ടികലളുണ്ടോ? |
Would you like to go for a walk? | നടക്കാന്‍ പോയാലോ ? |
I like you | നിങ്ങളെ എനിക്കിഷ്ടമാണ് |
I love you | ഞാന്‍ നിങ്ങളെ പ്രേമിക്കുന്നു |
You're very special! | നീ എന്റെ കരളാണ് |
You're very kind! | നിങ്ങള്‍ ദയാലു ആണ് |
I'm very happy | ഞാന്‍ ഏറെ സന്തുഷ്ടവനാണ് |
Would you marry me? | എന്നെ കല്യാണം കഴിക്കുമോ? |
I'm just kidding | ഞാന്‍ വെറുതെ പറഞ്ഞതാ |
My heart speaks the language of love | എന്റെ ഹൃദയത്തില്‍ പ്രേമം തുടിക്കുന്നു |
Solving a Misunderstanding | |
Sorry! (or: I beg your pardon!) | ക്ഷമിക്കണം |
Sorry (for a mistake) | തെറ്റിപ്പോയി |
No problem! | പ്രശ്നമില്ല |
Can you repeat please? | ഒന്നുകുടെ പറയാമോ? |
Can you speak slowly? | പതുക്കെ സംസാരിക്കാമോ? |
Can you write it down? | ഇതു എഴുത്ഴ്മോ |
Did you understand what I said? | ഞാന്‍ പറഞ്ഞത് മനസ്സിലായോ ? |
I don't understand! | എനിക്ക് മനസ്സിലായില്ല |
I don't know! | എനിക്കറിയില്ല |
What's that called in Malayalam? | മലയാളിത്തില്‍ യെങ്ങനാ അത് പറയുന്നത്? |
What does that word mean in English? | ഇംഷില്‍ ആ വക്കിനു അര്‍ത്ഥമെന്താ? |
How do you say "thanks" in Malayalam? | "thank you" എന്ന് മലയാളത്തില്‍ എങ്ങനെ പറയും? |
What is this? | ഇതെന്താ? |
My Malayalam is bad | എന്റെ മലയാളം മോശമാണ് |
Don't worry! | സാരമില്ല |
I agree with you | എനിക്ക് നിങ്ങളുമായി യോജിപ്പുണ്ട് |
Is that right? | അത് ശരിയാണോ? |
Is that wrong? | അത് തെറ്റാണോ? |
What should I say? | എന്താ ഞാന്‍ പറയുക ? |
I just need to practice | എനിക്ക് (പറഞ്ഞു ) പരിചയം വേണും |
Your Malayalam is good | നിങ്ങളുടെ മലയാളം നല്ലതാണു |
I have an accent | എനിക്ക് ഒരു കൊച്ചയുണ്ട് |
You don't have an accent | ഞങ്ങളെപ്പോലെ പറയുന്നുണ്ടല്ലോ |
Asking for Directions | |
Excuse me! (before asking someone) | ക്ഷമിക്കണം |
I'm lost | വഴി തെറ്റിപ്പോയി |
Can you help me? | എന്നെ സഹായിക്കുമോ ? |
Can I help you? | സഹായിചോട്ടെ ? |
I'm not from here | ഞാന്‍ ഇവിടത്തുകാരനല്ല |
How can I get to (this place, this city)? | ഈ സ്ഥലത്തേക്ക് എങ്ങനെ പോകും ? |
Go straight | നേരെ പോക്കോ |
Then | അപ്പൊ |
Turn left | ഇടത്തേക്ക് തിരിയുക |
Turn right | വലത്തേക്ക് തിരിയുക |
Can you show me? | കാണിച്ചു തരാമോ ? |
I can show you! | കാണിച്ചു തരാം |
Come with me! | എന്റെ കൂടെ വരൂ |
How long does it take to get there? | അവിടെ ഏതാണ എത്ര ദുരം ഉണ്ട് ? |
Downtown (city center) | പട്ടണത്തില്‍ ആണ് |
Historic center (old city) | പഴേ പട്ടണത്തില്‍ ആണ് |
It's near here | ഇവിടെ അടുത്താണ് |
It's far from here | ഇവിടന്നു ദുരെ ആണ് |
Is it within walking distance? | നടന്നു പോകുന്ന ദുരമേ ഒള്ളോ ? |
I'm looking for Mr. Smith | ഞാന്‍ സ്മിത്ത് നെ അന്വേഷിക്കുകയാണ് |
One moment please! | ഒരു നിമിഷം |
Hold on please! (when on the phone) | ഹോള്‍ഡ് ഓണ്‍ |
He is not here | അദ്ദേഹം ഇവിടെ ഇല്ല |
Airport | ഏയര്‍ പോര്‍ട്ട് |
Bus station | ബസ് സറെഷന്‍ |
Train station | രയി ല്‍വേ സ്റേഷന്‍ |
Taxi | ടാക്സി |
Near | അടുത്ത് |
Far | ദുരെ |
Emergency Survival Phrases | |
Help! | സഹായിക്കണേ ! |
Stop! | നില്‍ക്കണെ! |
Fire! | തീപിടിച്ചേ ! |
Thief! | കള്ളന്‍ ! |
Run! | ഓടിക്കോ ! |
Watch out! (or: be alert!) | ജാഗ്രത ! |
Call the police! | പോലീസ് നെ വിളിക്ക് ! |
Call a doctor! | ടോക്ടോരെ വിളിക്ക് ! |
Call the ambulance! | ആംബുലന്‍സ് വിളിക്ക് |
Are you okay? | സുഖമില്ലേ |
I feel sick | സുഖമില്ല |
I need a doctor | ഡോക്ടറെ കാണണം |
Accident | അപകടം |
Food poisoning | ഭക്ഷിയ വിഷ ബാധ |
Where is the closest pharmacy? | അടുത്ത മരുന്നു കട എവിടെയാണ് |
It hurts here | ഇത് എന്നെ വേദനിപ്പിക്കുന്നു |
It's urgent! | ഇന്റു അടിയന്തിരമാണ് |
Calm down! | ശാന്തമാകു |
You will be okay! | നിങ്ങള്‍ സുഖം പ്രപിക്യും |
Can you help me? | എന്നെ സഹായിക്കാമോ |
Can I help you? | നിങ്ങളെ ഞാന്‍ സഹായിക്കട്ടെ |
Hotel Restaurant Travel Phrases | |
I have a reservation (for a room) | ഞാന്‍ മുറി ബുക്ക് ചെയ്തിരുന്നു |
Do you have rooms available? | മ്രിയുണ്ടോ |
With shower / With bathroom | കുളിമുരിയോടു / ശവറോടുകുടി |
I would like a non-smoking room | പുകവലി പാടില്ലാത്ത മുറി ആണ് വേണ്ടത് |
What is the charge per night? | ഒരു രാത്രി വാടക എന്താണ് |
I'm here on business /on vacation | ഞാന്‍ ഇവിടെ ബിസിനെസ്സിനു വന്നതാ / ഒഴിവു സമയ യാത്രയില്‍ വന്നതാണ് |
Dirty | വൃത്തികെട്ട |
Clean | ശുചിയുള്ള |
Do you accept credit cards? | ക്രെഡിറ്റ് കാര്‍ഡ് സ്വികരിക്കുമോ |
I'd like to rent a car | ഒരു വണ്ടി വടക്ക് വേണം |
How much will it cost? | എത്ര ചിലവാകും |
A table for (one / two) please! | ഒരാള്‍ക് / രണ്ടാള്‍ക്കുള്ള മേശ |
Is this seat taken? | ഈ ഇരിപ്പിടം കൊടുതുകഴിഞ്ഞോ |
I'm vegetarian | ഞാന്‍ സസ്യഭുക്ക് ആണ് |
I don't eat pork | ഞാന്‍ പന്നി കഴിക്കില്ലാ |
I don't drink alcohol | ഞാന്‍ മദ്യം കഴിക്കില്ല |
What's the name of this dish? | ഈ ഭക്ഷണത്തിന്റെ പേരെന്താണ് |
Waiter / waitress! | വെയിറ്റെര്‍ / വെഇട്ട്രെസ്സ് |
Can we have the check please? | ബില്‍ തരാമോ ? |
It is very delicious! | ഇതിനു നല്ല രുചിയുണ്ട് |
I don't like it | ഇതെനിക്ക് ഇഷ്ട മില്ല |
Shopping Expressions | |
How much is this? | ഇതിനു എന്ത് വില ? |
I'm just looking | നോക്കിയെന്നെ ഒള്ളു |
I don't have change | എന്റെപക്കള്‍ ചില്ലറയില്ല |
This is too expensive | ഇത് വളരെ വിലക്കുടിയതാണ് |
Expensive | വിലക്കുടിയത് |
Cheap | വിലകുറഞ്ഞത് |
Daily Expressions | |
What time is it? | സമയമെന്തായി ? |
It's 3 o'clock | മുന്ന് മണി ആയി |
Give me this! | ഇത് എനിക്ക് തരു |
Are you sure? | തിര്ച്ചയാണോ |
Take this! (when giving something) | എടു തോ ള്‌ു |
It's freezing (weather) | കോച്ചുന്ന തണുപ്പ് |
It's cold (weather) | നല്ല തണുപ്പ് |
It's hot (weather) | ചുട് കലാവസ് ത |
Do you like it? | നിങ്ങള്കിഷ്ടമാണോ |
I really like it! | ശരിക്കും ഇഷ്ടമാണ് |
I'm hungry | എനിക്ക് വിശക്കുന്നു |
I'm thirsty | എനിക്ക് ദാഹിക്കുന്നു |
He is funny | ഇത് രസകരമാണ് |
In The Morning | രാവിലെ |
In the evening | വൈകിട്ട് |
At Night | രാത്രി |
Hurry up! | യെലുപ്പമാകട്ടെ ! |
Cuss Words (polite) | |
This is nonsense! (or: this is craziness) | ഇതു വിഡ്ഢിത്തമാണ് |
My God! (to show amazement) | ദൈവമേ |
Oh gosh! (when making a mistake) | ഓ |
It sucks! (or: this is not good) | തെറ്റി |
What's wrong with you? | എന്തുപറ്റി നിങ്ങള്‍ക് |
Are you crazy? | നിങ്ങള്‍ക് പ്പ്രാന്തുണ്ടോ |
Get lost! (or: go away!) | പൊക്കോ |
Leave me alone! | എന്നെ വിട് |
I'm not interested! | എനിക്ക് താല്പര്യമില്ല |
Writing a Letter | |
Dear John | പ്രിയ ജോന്‍ |
My trip was very nice | എന്റെ യാത്ര രസകരമായിരുന്നു |
The culture and people were very interesting | ആളുകളും രീതിയും രസകരമായിരുന്നു |
I had a good time with you | നിങ്ങളുമായി ചിലവിട്ട സമയം നന്നായിരുന്നു |
I would love to visit your country again | നിങ്ങളുടെ രാജ്യം ഇനിയും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു |
Don't forget to write me back from time to time | കൂടെ കൂടെ എനിക്കി കത്തയക്കാന്‍ മറക്കരുത് |
Short Expressions and words | |
Good | നല്ലത് |
Bad | ചീത്ത |
So-so (or: not bad not good) | കൊള്‍ ള്ളആം |
Big | വലുത് |
Small | ചെറുത് |
Today | ഇന്ന് |
Now | ഇപ്പോള്‍ |
Tomorrow | നാളെ |
Yesterday | ഇന്നലെ |
Yes | അതെ |
No | അല്ല |
Fast | വേഗം |
Slow | പതുക്കെ |
Hot | ചുടുള്ള |
Cold | തണുത്ത |
This | ഇത് |
That | അത് |
Here | ഇവിടെ |
There | അവിടെ |
Me (ie. Who did this? - Me) | എനിക്ക് |
You | നിങ്ങള്‍ |
Him | അവന് |
Her | അവള്‍ക് |
Us | ഞങ്ങള്‍ക് |
Them | അവര്‍ക് |
Really? | ശരിക്കും |
Look! | നോക്ക് |
What? | എന്തു |
Where? | എവിടെ |
Who? | ആരു |
How? | എങ്ങനെ |
When? | എപ്പോള്‍ |
Why? | എന്തിനു |
Zero | പുജ്യം |
One | ഒന്ന് |
Two | രേണ്ട് |
Three | മുന്ന് |
Four | നാല് |
Five | അഞ്ച് |
Six | ആറു |
Seven | എഴു |
Eight | എട്ട് |
Nine | ഒന്‍പത് |
Ten | പത്ത് |
Phrases and daily expressions have a very important role in Malayalam. Once you're done with the Malayalam Phrases, you might want to check the rest of our Malayalam lessons here: Learn Malayalam. Don't forget to bookmark this page.
Menu: | |||
The links above are only a small sample of our lessons, please open the left side menu to see all links.